ഗ്രഹണം  - തത്ത്വചിന്തകവിതകള്‍

ഗ്രഹണം  

ഭരിച്ചു ഭരിച്ചു നിയമങ്ങൾ പാസ്സാക്കി
ഭരണത്തിന്റെ ഉള്ളടക്കം മാറ്റിയാൽ
ഭരിക്കാനാരും വേണ്ടാതെ പ്രധാനനും
ചിന്നൻമാരും കുളിപ്പിച്ചു കുളിപ്പിച്ചു-
കുഞ്ഞിന്റെ മരണം തീർപ്പാക്കുന്നപോലെ.

സൂര്യനെ ഗ്രഹിക്കുന്നതു
പാമ്പെന്നു പറയുന്നവർ
ഇനിയെങ്കിലും ഈ ഗ്രഹണം
സ്ഥിരമില്ല, നഷ്ടപ്പെടുന്ന
പ്രകാശം അൽപനേരം മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-01-2020 05:57:22 PM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :