കൊറ്റി - തത്ത്വചിന്തകവിതകള്‍

കൊറ്റി 

നേരംപുലർന്നപ്പോൾ വെള്ളക്കൊറ്റി
കൊത്തിക്കൊത്തി തെരുവിൽ നടന്നു.
ചീറിപ്പാഞ്ഞൊരു വമ്പൻ ലോറി
കൊറ്റിക്കുണ്ടായ ഭയത്തിൽ
പറന്നുയർന്നു പലവുരു വെട്ടി
വൈദ്യുതികമ്പി കടന്നു ദിശ മാറ്റി .

പറമ്പുകൾകടന്നുയരത്തിലുള്ളൊരു
മരച്ചില്ലയിൽ ഒളിച്ചതുഭയന്ന് വിറച്ചതോ
കൊത്താൻ തെറ്റിയ മറ്റൊരിടമോ
അതോ സുരക്ഷയുടെ ചില്ലകൾ തേടിയോ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-02-2020 09:32:22 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me