പ്രണയo തുടരുക
പ്രണയo തുടരുക
കല്യാണസൗഗന്ധിക പൂവുകൾ കൊഴിഞ്ഞാലും
കാക്കപ്പുള്ളികൾ വീണ് താജ്മഹളോ കറുത്താലും
അകലെ കാണും താരാപഥത്തിലെ രത്നകല്ലുകൾ
വിജനമാം വഴികളിൽ ഉരസിപൊടിഞ്ഞു
വീണാലും പ്രണയo നീ തുടരുക.
തീർച്ചയായും അപ്പോഴും
ഹൃദയം തുടിക്കും അമൂര്‍ത്തമാ൦
അലിവേകിയോരോ
കോശങ്ങൾ തൻ കാതിൽ
മധുരമായിമൊഴിഞ്ഞതു ---"LUB DUB"
അതിനാൽ പലജാതി ക്യാൻസർ ഇല്ല
ആസിഡ് അറ്റാക്കില്ല ...ഭ്രൂണഹത്യഇല്ല
സ്നേഹക്കുളിർമാത്രം
ചോപ്പുള്ള മാൺപെഴും ഹൃദയം
ശൃംഗാരമോടെ പറഞ്ഞു LOVE LOVE
ആ ഹൃദയത്തോട് തുടരുക
അനുപമ പ്രണയം.
Happy Valentine's day.....
വിനോദ് കുമാർ വി
Not connected : |