എന്തിന്  - തത്ത്വചിന്തകവിതകള്‍

എന്തിന്  

പൊരിയുന്നവെയിലിൽ
പരീക്ഷയുടെനാളുകളിൽ
വിദ്യാലയത്തിന്റെകീഴയും
തണലുള്ള മരത്തിലും
തിരക്കുള്ള കവലയിലും
ഉച്ചഭാഷിണി കെട്ടി
ശബ്ദമുഖരിതമാക്കുന്ന
മനസ്സിലാവാത്തഒച്ചകൾ
നിയമങ്ങൾക്കപ്പുറം
എന്തിനുവേണ്ടി
ആർക്കെന്നറിയാതെ
ഭ്രമരങ്ങൾ പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-02-2020 12:17:48 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :