ഓടിക്കയറുക വീരാ  - തത്ത്വചിന്തകവിതകള്‍

ഓടിക്കയറുക വീരാ  

ഓടിക്കയറുക വീരാ
ചെളിയിൽ ചങ്കൊറൊപ്പോടെ
കുതിച്ചു ചാടും കാലികളെ
പിടിച്ചു തെളിച്ചു തൻ കൂടെ
പാടത്തോടി ജയിക്കും വീരാ
ചെളിയിൽ ചൂട്ടുയെടുത്ത കട്ട
പോലെ ആ ചട്ടക്കൂട്‌
കൊയ്യുക നിൻ നെൽക്കതിർ പാടം
ഓടിക്കയറുക ഉലകിൽ
നെറുകയിൽ മിന്നൽവേഗം .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:16-02-2020 08:54:46 AM
Added by :Vinodkumarv
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :