വേർപാടിൽ
ചുണ്ടത്തു പാടിയ പാട്ടുകളെല്ലാം നിനക്കായി
പിന്നെ പിരിഞ്ഞതും വരണമാല്യമണിഞ്ഞതും
എന്റെ നെഞ്ചത്തൊരവസാന പുഷ്‌പചക്രംപോലെ.
നീയും ഞാനും സുഖങ്ങളൊന്നും പങ്കിടാതെ യകലെ
എന്റെദുഃഖങ്ങളിലൊതുങ്ങി യൊരന്ത്യയാത്രപോലെ.
ആരുകാണാത്തൊരിടം തേടി മര്മരങ്ങളുമായി
നിന്നെ ക്കുറിച്ചു മാത്രമോർത്തുഹൃദയ ഭാരത്തിൽ.
നിന്റെ ചിരികളെല്ലാം മുല്ല പ്പൂവുകൾ പോലെയിന്നും
മുന്നിൽ കരിമ്പട്ടു പുതപ്പിച്ചൊരുമേഘപാളിയിൽ.
Not connected : |