മഴകഴിഞ്‍ - തത്ത്വചിന്തകവിതകള്‍

മഴകഴിഞ്‍ 

വേനൽ മഴയിലൊഴുകി വന്ന പുഴുക്കളെ തിന്നാൻ
മഴ കഴിഞ്ഞു സൂര്യ കിരണങ്ങൾ തെളിഞ്ഞപ്പോൾ
എവിടെ നിന്നെന്നറിയാതെ എങ്ങുനിന്നോ
കൂട്ടമായൊരു പടപോലെ വിശപ്പടക്കാൻ
കരിയിലക്കിളികൾ മാവിൻ ചില്ലയിൽ നിന്ന്
ചില ച്ചുകൊണ്ടു നിലത്തിറങ്ങിചുണ്ടനക്കി നടന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-03-2020 05:06:56 PM
Added by :Mohanpillai
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :