മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കുറ്റവാസന
തൊഴിലുള്ളവരും
തൊഴിലില്ലാത്തവരും
തൊഴിലൊന്നും ചെയ്യാതെ
കുറ്റങ്ങൾ ചെയ്താൽ
കുഴപ്പമില്ലെന്നചിന്തയിൽ
കുറ്റകൃത്യങ്ങൾ തൊഴിലാക്കി
കൊള്ളയും കൊള്ളി വെയ്പ്പും
കൊലപാതകവുമായി
കൊഞ്ഞനംകാട്ടുന്ന കാലം.
0
രചിച്ചത്:മോഹൻ
തീയതി:06-03-2020 01:01:04 PM
Added by :
Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :