പുരളിമലയിലെ
പുരളിമലയിലെ വെള്ളാട്ടവും
കുന്നത്തൂർപാടിയിലെ തിരുവപ്പനും
ഒന്നിച്ചുചേരുന്ന പരദേവതാസ്ഥാനം
പറശ്ശിനിക്കടവിലെ മടപ്പുരക്കോവിൽ
ശ്വാനവാഹനനായ് മരുവുന്നൂ..
കരുണാമയനാം മുത്തപ്പഭഗവാൻ
മുത്തപ്പ ശരണ മന്ത്രം മുഴങ്ങുമ്പോൾ
മക്കളെ കൈതൊട്ടനുഗ്രഹിക്കും ദേവൻ
കളകളമൊഴുകുന്ന വളപട്ടണപ്പുഴയിൽ
നീരാടിയെത്തും കാറ്റേറ്റ് നിൽക്കേ
പറശ്ശിനിക്കടവിലെ തിരുവപ്പന വന്നു
കരുണാമൃതധാര ചൊരിയും...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|