വിവേകം  - തത്ത്വചിന്തകവിതകള്‍

വിവേകം  

ആൾക്കൂട്ടത്തിൽ
ഒറ്റയാന്മാർ
വ്യാപനത്തിന്റെ
വേദനകൾ
പടർത്തുന്നത്
ഇനിയും സ്വയം
അറിയാതെയോ?

നാളകളേറെദുസ്സഹം
ഭൂമിയിൽ നരകം
വിതയ്‌ക്കാതെ
ശാസ്ത്ര നീതി വേണം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-03-2020 06:41:27 PM
Added by :Mohanpillai
വീക്ഷണം:9
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me