കുറഞ്ഞതൊരുമീറ്റർ... - തത്ത്വചിന്തകവിതകള്‍

കുറഞ്ഞതൊരുമീറ്റർ... 

ഒരുമീറ്റർ അകലം പാലിച്ചു
വീട്ടിലും നാട്ടിലും
നടപ്പും കിടപ്പും സംസാരവും
തൊഴിൽ സ്ഥലങ്ങളും
പൊതുസ്ഥലങ്ങളും
ഗതാഗതങ്ങളും
ക്രമീകരിച്ചിരുന്നെങ്കിൽ
നാളെയെങ്കിലും
സംക്രമീകരോഗത്തിന്
ഒരു നിയന്ത്രണമായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-03-2020 10:33:25 AM
Added by :Mohanpillai
വീക്ഷണം:11
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :