എതിർപ്  - തത്ത്വചിന്തകവിതകള്‍

എതിർപ്  


ബന്ധുക്കളും സുഹൃത്തുക്കളും
പ്രാകൃത സംവിധാനത്തിനും
ജീവന്റെഅവകാശനിഷേധത്തിലും
കൊല്ലാനുള്ള അവകാശത്തിലും
കുറ്റകൃത്യങ്ങൾക്കുപരിഹാരമില്ലാത്തതിലും
പുരുഷാധിപത്യം നിലനിർത്താനും
കുറ്റക്കാരെ തൂക്കിലേറ്റുന്നതിനെതിരെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-03-2020 12:12:11 PM
Added by :Mohanpillai
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :