പലവിധം  - തത്ത്വചിന്തകവിതകള്‍

പലവിധം  

മരണവും വ്യാപവും പലതരത്തിൽ
ഇന്ത്യയിൽ എത്തുന്ന വൈറസുകൾ
വിവിധ രാജ്യങ്ങളിൽ നിന്നും ഘടനമാറ്റി
മരണങ്ങൾ കൂട്ടി കൂടുതൽ ശക്തമാകുമോ?
ചൈനയിലും യൂറോപ്പിലും തായ്‌വാനിലും
ജപ്പാനിലും വ്യാപവുംമരണവും പലവിധം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-03-2020 09:31:30 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :