അവരെന്നും.... - തത്ത്വചിന്തകവിതകള്‍

അവരെന്നും.... 

അമ്മയെക്കൊന്ന പാപം തീർക്കാൻ
പരശുരാമൻ ചെയ്ത ദാനം പോലെ
കേരളത്തെ മുട്ടുമടക്കിച്ചു ചുരുട്ടിക്കൂട്ടി
കൈവെള്ളയിലാക്കി വീണ്ടും ദാനത്തിന്
അഭിനവപരശുരാമൻ അടവുകളുമായ്
വിഹിതങ്ങളെല്ലാം പതിരുകളാക്കി.
ദ്രാവിഡത്തിന്റെ കേരളം
ദ്രാവിഡത്തിന്റെ മലയാളം
മഴുവെറിഞ്ഞതെല്ലാം
വഴുതിവീഴുന്നത് അറബിക്കടലിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-04-2020 10:47:08 AM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me