കൊള്ളപ്പലിശ   - തത്ത്വചിന്തകവിതകള്‍

കൊള്ളപ്പലിശ  

തരേണ്ടവർ
തരാത്തവർ
തരംപോലെ
കൂട്ടുനിന്നു
കൊള്ളപ്പലിശയ്‌ക്കു
കടമെടുപ്പിച്ചു
കൊള്ളലാഭത്തിൽ
കിട്ടാക്കടക്കാർക്കായ്
കലമുടയ്ക്കുന്ന
കാവൽക്കാർ
ഖജനാവിലെ
കാശുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-04-2020 09:35:50 AM
Added by :Mohanpillai
വീക്ഷണം:10
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :