സ്മരണകളുടെ നെടുവീർപ്പ്  - തത്ത്വചിന്തകവിതകള്‍

സ്മരണകളുടെ നെടുവീർപ്പ്  

സ്മരണകൾ ഒരു നനവായി

നെഞ്ചിലേറ്റിയും

കഴുത്തിലണിയിച്ച ചെമ്പൂകളുടെ

പ്രണയ കാവ്യവും ചൊല്ലി

സൗഹൃദങ്ങളെ മാറോടണച്ചു

അവൾ ആ കുന്നിൻ മുകളിൽ

അതീവ സുന്ദരിയായിരിക്കുന്നു

തുലാമഴയുടെ ഇളം കാറ്റ്

അവളുടെ ഗന്ധം പടർത്തി

കാലങ്ങളുടെ കണ്ണിൽ മക്കൾ

നഷ്ട്ടപെട്ട അമ്മയാണവൾ

എങ്കിലും ഓരോ  തുടക്കവും

അവൾ ഗർഭം ധരിച്ചാണ്

മക്കളാവേദനകൾ

മധുരസ്മരണകൾ കൊണ്ട് മൂടും

ആദ്യമായി കവാടം താണ്ടിയപ്പോൾ

തിരുശേഷിപ്പിന്റെ ഗൃഹാതുരത

ആത്മാവിൽ ലയിച്ചു...

പ്രിയ കലാലയമേ...


up
1
dowm

രചിച്ചത്:മിഥുൻ പ്രകാശ്
തീയതി:09-04-2020 11:06:31 AM
Added by :Midhun prakash
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me