ആംഗലേയം  - ഹാസ്യം

ആംഗലേയം  

എ- ഫോര്‍ ആപ്പിള്‍ .....
ബീ- ഫോര്‍ ബട്ടര്‍ .....
സീ--ഫോര്‍ കസ്റ്റാര്‍ഡ്‌ .....
കുട്ടിയുടെ വായന ഉച്ചസ്ഥായിയിലെത്തിയപ്പോള്‍
സിറ്റൌട്ടില്‍ ഇരുന്നു താംബൂലം
ചവയ്ക്കുന്ന മുത്തശ്ശി
നീട്ടിത്തുപ്പിയത്
ഇംഗ്ലീഷ് പാഠ പുസ്തകത്തില്‍
സായിപ്പിന്റ്റെ നാടിന്റ്റെ
ഭൂപടമായ് തെളിഞ്ഞു .....


up
0
dowm

രചിച്ചത്:വി ടി sadanandan
തീയതി:07-11-2012 10:49:50 PM
Added by :vtsadanandan
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me