കള്ളനും പോലീസും  - തത്ത്വചിന്തകവിതകള്‍

കള്ളനും പോലീസും  

കളികളെല്ലാം കളിച്ചു മടുത്തപ്പോള്‍
കള്ളനും പോലീസും
കളിക്കാന്‍ തുടങ്ങി .
കളി കാര്യമായപ്പോള്‍
കള്ളന്‍ പോലീസായി ;
പോലീസ് കള്ളനായി .
കളിയുടെ അവസാനം
കള്ളനും പോലീസും
ഒന്നായി !


up
1
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:07-11-2012 10:56:55 PM
Added by :vtsadanandan
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me