പ്രണയത്തിന്‍റെ വസന്തകാലം.  - തത്ത്വചിന്തകവിതകള്‍

പ്രണയത്തിന്‍റെ വസന്തകാലം.  

വസന്തകാലം തിരിച്ചു വരുന്നു.
പ്രണയത്തിന്‍റെ വസന്തകാലം.
മുന്തിരിത്തോപ്പുകള്‍ പൂത്തുലഞ്ഞുനില്‍കുന്നു.
എനിക്ക് അങ്ങോട്ട് തിരിച്ചുപോകണം.
ആ ഒലീവ്മരത്തില്‍ സ്വപ്നങ്ങളുടെ -
ഒരു കൂടുണ്ടാക്കണ്ണം.
അവന്‍ വരുമ്പോള്‍ നല്‍കാന്‍ -
സ്നേഹത്തിന്‍റെ നറുതേന്‍ ശേഖരിക്കണം.
എന്‍റെ സ്നേഹം അവനുപകര്‍ന്നു കൊടുക്കണം.
അവന്‍ നല്‍കുന്ന സ്നേഹത്തിന്‍റെ മണി -
മുത്തുകള്‍ ഹ്രദയത്തില്‍ കാത്തുവെക്കണം.
വരാന്‍പോകുന്ന പഞ്ഞ നാളുകളിലെക്കായി.


ഇന്ന്‍ എനിക്ക് അറിയാം,
ഈ വസന്തത്തിനു അപ്പുറം ഉള്ള ആ -
കൊടിയ വേനല്‍ക്കാലതേകുറിച്ച്.


up
0
dowm

രചിച്ചത്:
തീയതി:08-11-2012 12:45:03 PM
Added by :anju
വീക്ഷണം:341
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me