വ്യജ മദ്യം  - തത്ത്വചിന്തകവിതകള്‍

വ്യജ മദ്യം  

അടച്ചു പൂട്ടിയ ഈ ഒരു കോവിഡ്മാസത്തിൽ
ആയിരത്തിലേറെ വ്യാജമദ്യക്കേസ്സുകൾ പിടിച്ചിരുന്നെങ്കിൽ
അതിലും ഏറെ വ്യാജമദ്യ താവളങ്ങൾ
എത്രയോ മദ്യഷാപ്പുകൾക്കു തുല്യം'
മദ്യവർജനക്കാർ നീറുംകൂട്ടിലോ
ചികിൽസിച്ചു മാറ്റാനുള്ള ശ്രമത്തിലോ.
വലിയ ദുരന്തത്തിൽ നിന്നും അതിലും
വലിയ ദുരന്തത്തിലേക്കോ
സോമയുടെയും സൂര്യയുടെയും
പാരമ്പര്യത്തിൽ നിന്നും വളർന്ന ഈ നാട്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-04-2020 10:12:46 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me