മിഴിയറിയാതെ... - പ്രണയകവിതകള്‍

മിഴിയറിയാതെ... 


മഴനൂലിന്‍ നിഴല്‍ മഞ്ഞുപോലരുകില്‍ മൌനമായ്
ഈറനായ് പെയ്തിറങ്ങീയെന്‍റെയുള്ളില്‍ കുളിര്‍ത്തെന്നലായ്
പുലര്‍മഞ്ഞില്‍ ഉരുകും സ്നേഹാദ്ര മുകുളങ്ങളായ്
താലോലമായ് മൊഴിയുന്ന കോകില നാദങ്ങള്‍ ഈണമായ് .
കോട മഞ്ഞില്‍ മറഞ്ഞു തെളിയുന്നൊരു തിരിനാളം
ചാർത്തി നിൻ ചൊടിയിൽ കുങ്കുമമായ്
നിൻ മനസ്സിൽ പെയ്യാൻ കൊതിച്ചൊരു കുളിർമഴ
അങ്ങകലെ പെയ്തു നിന്റെ മിഴിയറിയാതെ....


up
0
dowm

രചിച്ചത്:മണ്ണാറത്തൊടി ജയകൃഷ്ണൻ
തീയതി:24-04-2020 08:39:21 PM
Added by :മണ്ണാറത്തൊടി
വീക്ഷണം:294
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me