മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മഴ...
ആകാശജാലകത്തിന്റഴികളില്‍
ചുണ്ട്ചേര്‍ത്തേതോ
മേഘത്തിന്റെ
കരളലിയിക്കുന്നൊരു
കുമ്പസാരം!
കഴിഞ്ഞ വേനലില്‍
വിരല്തുംബ്പില്‍നിന്നൂര്‍ന്നുപോയ
തന്‍കുഞ്ഞിനെതിരയുമോരമ്മയുടെ
തോരാത്ത കണ്ണുനീര്‍!
0
രചിച്ചത്:
തീയതി:14-11-2012 03:08:04 PM
Added by :
Mujeebur Rahuman
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :