| 
    
         
      
      മറവി..       തിരിച്ചുവരുമ്പോള്‍ 
മാഞ്ഞുപോയെന്റെവഴി
 തിരക്കിവന്നപ്പോള്‍
 കളഞ്ഞുപോയെന്റെവീട്
 ഉണര്ന്നുനോക്കുംപോള്‍
 കളവുപോയെന്റെ ഹൃദയം
 പ്രണയം പറന്നുപോയ
 ചക്രവാളത്തില്‍ ..
 ഒരുപൊക്കിള്‍കൊടി
 മുറിഞ്ഞുണങ്ങിയപാട്
 മനസ്സില്‍ മറിയുന്നതാളുകള്‍
 വെറും വെള്ളക്കടലാസുകള്‍ !
 എന്തിനാണെന്റെ കണ്ണുകള്‍
 മഴച്ചാറ്റുന്നത്
 
 
      
  Not connected :  |