Sangamam
അര്ക്കനന്നു മിഴിയടച്ചു തെല്ലിട വേളയില്‍
അങ്ങകലെ കണ്ടു ആകാശമേഘങ്ങള്‍
ചൊല്ലുകള്‍ ചോല്ലിയി മെല്ലെയൊന്നു ശോകം
ചൊല്ലാതെ തൂവല്ലേ വെന്മുകിലെ
വാമൊഴി വാചാലം വരതായികം
വരവൊക്കെ മിണ്ടിയോ വഴിയെത്തും മുന്‍പി
മന്ദമായ് വന്നൊര തൂമന്തഹാസത്തില്‍
മോഹനം നിന്‍ രൂപം മൌനമായ് മനമതില്‍
ചേതോഹരം ചുവടുകള്‍ ചഞ്ചലം
ചോദ്യങ്ങളൊക്കെയും മിഥ്യയായി മരിയോ
കൂടെയൊന്നു കൂടുവാന്‍ കണ്ടു കൊതിയാകുവാന്‍
കുഞ്ഞു തെന്നലെത്തി കുസൃതിയുമായ്
മാനമൊക്കെ തെളിഞ്ഞു മാരി തെല്ലു പൊഴിഞ്ഞു
മെല്ലെയൊന്നു മൊഴിഞ്ഞു പോന്നു മുത്തിനായ്
കാണാതെ ചൊല്ലിയ കാലത്തിന്‍ കോലങ്ങള്‍
കണ്ടു കഴിഞ്ഞൊര ഖണ്ട്ടത്തിന്‍ ഭാഗങ്ങള്‍
വായ് മോഴിയോതി വരവോന്നുമില്ലാതെ
വായാടി കുരുമ്പുമായ് വാചാലയായി
വാടാതെ കണ്ടുവോ വദനം മനോഹരം
വരമോക്കേയെകിയെന്‍ വല്ലഭന്‍ ലോലമായ്
പരിഹസിച്ചന്നും പല കുറിയി
പരിഭവം ചൊല്ലി ഞാന്‍ വെറുതെ ചൊടിച്ചു
പഴികള്‍ പറഞ്ഞു ഞാന്‍ പരിതപിച്ചപോള്‍
ചിരിയില്‍ മരച്ചുവോ കളിയായി പലതും
ചൊല്ലുവതെങ്ങനെ എന്‍ മനമേ
ചൊല്ലുവനാവില്ല നിന്‍ തുണയെ
നാളെയോന്നുമാവേണ്ട നാളുകള്‍ കൊഴിയേണ്ട
നാഴിക മുന്പെയോ നമ്മളന്നു കണ്ടു
ദൂരെയാണ് നീയിന്നു ധൂരമെനിക്കെതില്ല
ധുഖമെന്നു ചൊല്ലുവാന്‍ വാക്കുകള്‍ കൂടില്ല
വെന്‍ പിറാവ് വന്നുവോ ഇന്നുമെന്‍റെ ചരെയി
വെന്മേഘം പെയ്തു വെന്നിലാവ് പുഞ്ചിരിച്ചു
Not connected : |