innale annorunal
തിരി താഴും സുന്ദര കിരണമീ മാറില്‍
തനിയെ ഇരുന്നുവാ മണല്‍ പരപ്പില്‍
വെയിലേറ്റു വാടിയോ മിഴിയിത് തുലുംബിയോ
വിട ചൊല്കയായി നമ്മളീ തീരത്
വിധിയുടെ പതിവില്‍ പാതിയില്‍ തോറ്റു
വഴ്കയിത് തെല്ലുമൊരു ശങ്കയില്‍ തരിച്ചു
പടിയടച്ചന്നുമാ തിരു മന്തമാരുതന്‍
പതിയെ തുറക്കുമത് മറ്റൊരു വേളയില്‍
രാജനിയത് ചോല്‍കയായ് ലാവണ്യ ചാരുത
രംഗമിനിയോക്കെയും രീതികലായ്കയായ്
വന്നുവിത് തിങ്കളിത് നിറ ശോഭയോടെ
viriyunnu നിശാഗന്ധി virahardhrayaay
നിലാവിലും മങ്ങിയീ മലരിന്‍ പുഞ്ചിരി
നാളുകള്‍ക്ക് മുന്പെയത് നാളെയായെങ്കില്‍
കല്പിച്ച വാക്കുകള്‍ ഇന്നും മറന്നു
കല്പിതമാണല്ലോ എന്നുമീ ജീവിതം
Not connected : |