കാൽപാദം  - തത്ത്വചിന്തകവിതകള്‍

കാൽപാദം  

വിണ്ടു കീറിയ കാൽപദങ്ങൾ
ഭൂമിയുടെ വിരിമാറിൽ അമരുമ്പോൾ
സൂര്യ രശ്മിയാൽ ചുട്ടുപഴുത്ത കല്ലുകൾ
കാൽപാദങ്ങളെ ചുംബിക്കുന്നത് കൊണ്ടാകാം
നഗ്ന നേത്രങ്ങളിൽ നിന്നും
കണ്ണുനീർ പൊഴിയുന്നത്.... !🥀

അനന്തൻ 🍃


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:10-05-2020 12:05:59 AM
Added by :അനന്തൻ
വീക്ഷണം:5
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me