കാൽപാദം  - തത്ത്വചിന്തകവിതകള്‍

കാൽപാദം  

വിണ്ടു കീറിയ കാൽപാദങ്ങൾ
ഭൂമിയുടെ വിരിമാറിൽ അമരുമ്പോൾ
സൂര്യ രശ്മിയാൽ ചുട്ടുപഴുത്ത കല്ലുകൾ
കാൽപാതങ്ങളെ ചുംബിക്കുന്നത് കൊണ്ടാകാം
നഗ്ന നേത്രങ്ങളിൽ നിന്നും
കണ്ണുനീർ പൊഴിയുന്നത്.... !

അനന്തൻ 🍃


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:10-05-2020 12:08:43 AM
Added by :അനന്തൻ
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)