അറുപതുകഴിഞ്ഞവർ  - തത്ത്വചിന്തകവിതകള്‍

അറുപതുകഴിഞ്ഞവർ  

വിഷാദരോഗങ്ങളിലൊലിച്ചുപോയതും
വേദനമാത്രം മുതലായതും മുതലാക്കിയതും
വിധിയെ പഴിച്ചു ജീവിക്കാൻ വിധിച്ചതും
വേദപ്രമാണങ്ങളൊന്നും മതിയാകാതെ
വീട്ടിലടച്ചു കണ്ണീരു വീഴ്ത്താനാകാതെ
അറുപതുകഴിഞ്ഞവരുടെ അവസാനകാലം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2020 08:54:19 AM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :