പ്രജ്ഞയില്ലാതെ    - തത്ത്വചിന്തകവിതകള്‍

പ്രജ്ഞയില്ലാതെ  

വില പറഞ്ഞുള്ള ജീവിതം
വിനയമില്ലാതെ
യാന്ത്രിക വിശ്രമത്തിൽ
വേരറുക്കുന്നു നരമ്പുകളെ
മരവിച്ച മെയ്യിനു മീതെ
പറന്നാലൊന്നുമറിയാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2020 09:11:31 AM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :