ഒരു ചിന്ത - ഇതരഎഴുത്തുകള്‍

ഒരു ചിന്ത 

കാലത്തിന് വഴികൾ നമുക്ക് തേടാം
പിന്നെ കാര്യമായി ഒക്കെയും നേടാം
നാട്ടിൽ പുതു രീതി കൊണ്ടുവന്നീടാം
നാടിൻറെ മാറ്റം നമുക്ക് നേടാം

up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:15-05-2020 07:19:55 AM
Added by :nash thomas
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :