ഒരു ആശംസ - ഇതരഎഴുത്തുകള്‍

ഒരു ആശംസ 

ഒഴുകട്ടെ വാക്കുകൾ സ്വഛ്‌മായി -
ഒഴുകുംനദിപോൽ
ഒഴുകട്ടെ വാക്കുകൾ ഒരു കുളിർ കാറ്റായി
അപ്പൂപ്പൻ താടി കണ്ടിട്ടതിൽ ഭ്രമിക്കും-
പൈതൽപോൽ
ഭ്രമിച്ചീടട്ടെ ഏവരും എന്നന്നേക്കുമായി
വാക്കുകൾക്കൊപ്പം ഒഴുകട്ടെ
അത് നേടാനായി കൊതിക്കട്ടെ
ഒഴുകി നടക്കുമാ കേവലം പറക്കും വിത്തിനു
പിന്നാലെ ഒഴുകിനടക്കാൻ കൊതിക്കും
-പൈതൽപോൽ


up
0
dowm

രചിച്ചത്:NASH THOMAS
തീയതി:15-05-2020 07:31:34 AM
Added by :nash thomas
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :