1974   - തത്ത്വചിന്തകവിതകള്‍

1974  

പൊഖ്രനിൽപൊട്ടിച്ചത്
പട്ടിണികാലത്തെങ്കിലും
നേട്ടങ്ങളിന്നു ധാരാളം

കോവിദാണെങ്കിലും
കൈവിട്ടു പോകാതെ
മുന്നേറാൻ ഇത്തിരി
മനസ്സുണ്ടായാൽ'

കഷ്ടകാലത്തിലും
കരവിരുത് കൊണ്ട്
കനകം വിളിയ്ക്കാം
ജർമനെപ്പോലെ
ജപ്പാനെ പ്പോലെ
മികവിലും കഴിവിലും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-05-2020 10:34:39 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :