ഒരുക്കം
വര്ഷങ്ങളായി
ഒരുങ്ങിയതുപോലെ
മാതാപിതാക്കളും
മക്കളും ബന്ധുക്കളും
അകാലങ്ങളിലിരുന്നു
എല്ലാദിവസവും
കണ്ടും പറഞ്ഞും
വെള്ളിത്തിരയിൽ.
ഇന്നത് യാഥാർഥ്യമായി
ജന്മത്തിലും പഠിക്കാനും
പഠിപ്പിക്കാനും
തൊഴില് ചെയ്യാനും
വിവാഹത്തിനും
മരണത്തിനും
സംസ്‌കാരത്തിനും
ദൂര കാഴ്ചകളായി .
യാത്രയില്ലാതെ
വന്ദനമില്ലാതെ
പിന്തുടരാതെ
അകലങ്ങളിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|