തിരിച്ചെത്താൻ  - തത്ത്വചിന്തകവിതകള്‍

തിരിച്ചെത്താൻ  

സുഖം തേടിത്തേടിയവർ
എല്ലായിടത്തും കൂടുകെട്ടിയും
വെട്ടിപ്പിടിച്ചുംഇടം തേടിയും
വരുമാനമുണ്ടാക്കിയും
ആകാശത്തും ചന്ദ്രനിലും
ഭൂമിയിലും സമുദ്രങ്ങളിലും
വിശ്വ പൗരന്മാരായിട്ടും
വിമുക്തിയില്ലാതെ
എങ്ങുമെത്താതെ
വഞ്ചി എപ്പോഴും
തിരുനക്കരെത്തന്നെ.


up
1
dowm

രചിച്ചത്:മോഹൻ
തീയതി:19-05-2020 12:00:15 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :