ഇവിടം സ്വർഗ്ഗമാകും  - തത്ത്വചിന്തകവിതകള്‍

ഇവിടം സ്വർഗ്ഗമാകും  


കാലം പഴമയെ താലോലിക്കും
പുതുമയെ സ്വീകരിക്കും
കാലചക്രം പ്രയാണം തുടരും
ഓരോ കാലഘട്ടത്തിലും നാടിന്റെ
സ്പന്ദനങ്ങളായ ചിലരുടെ കാല്പാടുകൾ
മായാതെ നിലനിൽക്കും
അവരുടെ സഞ്ചാര വഴിയിലെ നന്മകൾ
പാഠങ്ങളാക്കി നമ്മളും ജീവിച്ചാൽ
കലാപങ്ങളില്ലാതെ കാപടട്യമില്ലാതെ
നമ്മുടെ നാടും സ്വർഗ്ഗ തുല്യമാകും


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:01-06-2020 04:38:03 AM
Added by :Hakkim Doha
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :