വെള്ളിത്തിരയിൽ  - തത്ത്വചിന്തകവിതകള്‍

വെള്ളിത്തിരയിൽ  

മഴ നനയണ്ട
വെള്ളം തെറിക്കില്ല
സഞ്ചികൾ ചുമ്മണ്ട
ബസ്സിൽ കയറേണ്ട
മുറികളിലിരുന്ന്
വിദ്യാത്ഥികൾ വീണ്ടും
വെള്ളിത്തിരയിലെ
അധ്യാപകന്റെ മുന്നിൽ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-06-2020 08:42:48 AM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :