സ്വപ്നം        
    പത്തുവയസ്സിൽ താഴെയുള്ളവരും 
 അറുപതിനപ്പുറമുള്ളവരും 
 ദേവഗോപുരങ്ങൾ തുറന്നിടുമ്പോൾ 
 അനുവാദമില്ലാതെ വീട്ടിനുള്ളിൽ 
 കഴിയുമെന്നത് വെറും സ്വപ്നം മാത്രം.
 വീർപ്പുമുട്ടലിലും വേദനയിലും 
 സംസാരത്തിലും ചലനങ്ങളിലും 
 എല്ലാർക്കുമൊപ്പം ആസ്വാസത്തിനായി.
 
 
 
 
 
 
 
 
 
      
       
            
      
  Not connected :    |