ഉള്ളു തുറന്ന്
രാത്രിയിലെ മഴയും
രാവിലത്തെ മഴയും
സ്‌കൂളുകൾ തുറക്കുന്ന
ഇടവപ്പാതിയിലെ
ആവർത്തനങ്ങൾപോലെ.
ചെറുപ്പത്തിലേ ഓർമ്മകൾ
ചെളി പൊതിയെത്തുന്നു
മനസ്സിലെ സ്കൂളിലേക്ക്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|