ഗുരുത്വം  - തത്ത്വചിന്തകവിതകള്‍

ഗുരുത്വം  

അക്ഷരം പഠിപ്പിക്കുന്നവരെയും
അക്കംപഠിപ്പിക്കുന്നവരേയും
അപമാനിക്കുന്ന വിദ്യാവിനോദം
അർത്ഥങ്ങൾക്കപ്പുറം അറിയുന്ന
അച്ഛനെയും അമ്മയെയും കൊല്ലുന്ന
അപമാനത്തിന്റെ പര്യായമായ്
നാടാകെ വിലപിക്കുന്ന ജനമിന്ന്
നാവടക്കി കണ്ണുനീരൊഴുക്കി,










up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-06-2020 11:35:24 AM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :