ദുരന്തത്തിലേക്ക്  - തത്ത്വചിന്തകവിതകള്‍

ദുരന്തത്തിലേക്ക്  

മാസങ്ങളായി ദുരിതത്തിൽ
താഴോട്ടുപോയവരേറെ
ആഗ്രഹങ്ങളെ തടവിലാക്കി
കടിഞ്ഞാണിട്ടവർ പുതിയ
ജീവിതത്തിൽ താഴേക്ക്
നോക്കാൻ വയ്യാതെ
തിരഞ്ഞെടുക്കുന്നത്
സ്വയം അവസാനിപ്പിക്കാൻ
തോൽക്കാൻ പറ്റാതെ
മടക്കയാത്രയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-06-2020 07:44:55 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :