പ്രണയകാലം.
പേരറിയാത്ത നമ്മൾ മൊട്ടിട്ടകാലം
ചിരികൾ മാത്രമായി നടന്നകാലം
സ്വപ്‌നങ്ങൾ മൊട്ടിട്ട പ്രണയക്കൊഴുപ്പിൽ
പൊട്ടി വിരിഞ്ഞ വാടാമലരുകളായ്
നെട്ടോട്ട മെന്നും ഒരുനോക്കു കാണാനായ്
ഇത്തിരിനേരത്തെ സല്ലാപ വാക്കിനായ്
സ്വരത്തിനുള്ളിലെ ചുവടുകളൊന്നും
പൊഴിയാതെ വര്ണക്കുളിരിൻ വിസ്മയം
സൃഷ്ടിച്ച ആദ്യാനുരാഗങ്ങളോർമ്മയിൽ
ജീവനാഡികളായെന്നും മനക്കാമ്പിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|