എന്‍റെ നെഞ്ചേ........ - തത്ത്വചിന്തകവിതകള്‍

എന്‍റെ നെഞ്ചേ........ 

എന്‍റെ നെഞ്ച് പിളര്‍ന്നു കാണിക്കണോ നിന്നെ? ചിലപ്പോള്‍ ഞാന്‍ മരിച്ചു പോയേക്കാം
എങ്കിലും നീ നോക്ക്!

ഞാന്‍
ചോരവാര്‍ന്നുമരിക്കുമ്പോഴും
എന്‍റെഹൃദയത്തിലെ
സ്വന്തം പ്രതിബിംബംനോക്കി
അവള്‍മുഖംമിനുക്കുകയായിരുന്നു.


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:24-11-2012 05:49:24 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :