ഗജവിരാജിതം  - തത്ത്വചിന്തകവിതകള്‍

ഗജവിരാജിതം  

കരി വിരാജിച്ചകരിമ്പുതോട്ടത്തിന്റെ
കരയില്‍നിന്നുരുകുന്നുപാപ്പാന്‍‌
വലതുകൈചൂണ്ടിനിന്നലറിടുമ്പോള്‍ആന
ഇടത്തോട്ടുതിരിയുന്നുമെല്ലെ
ഇടതുകൈചൂണ്ടിപ്പറഞ്ഞുതീരുംമുന്‍പ്
വലതുഭാഗത്തേയ്ക്ക് തിരിയും
ഇങ്ങോട്ട്പോരാനേയെന്നുചൊല്ലുമ്പോള്‍
അങ്ങോട്ട്‌പോകുവാന്‍നീങ്ങും
അങ്ങോട്ട്‌നീങ്ങാനേയെന്നുപറയുമ്പോള്‍
ഇങ്ങോട്ട്പോരുവാന്‍വെമ്പും
ഇരുകാലിമേയുന്നനാല്‍ക്കവലയില്‍നിന്ന്
കലികാലദര്‍ശനപുണ്യംലഭിച്ചവര്‍
ഇടംവലമറിയാതെനട്ടംതിരിയുന്നു ;
ഇടയാന്‍മടിച്ചുനില്‍ക്കുന്നു ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:24-11-2012 09:04:43 PM
Added by :vtsadanandan
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me