പെരുമഴയിൽ  മനുഷ്യരായി   - തത്ത്വചിന്തകവിതകള്‍

പെരുമഴയിൽ മനുഷ്യരായി  

പെരുമഴയിൽ മനുഷ്യരായി
മഴയിൽ രാമന്റെ അയ്യത്തും
വെള്ളം കേറി അയലത്തെ
മൊഹമ്മദിന്റെ അയ്യത്തും
വെള്ളം കേറി ,റോഡ് ഒരു
തോടായി നാടൊരു നദിയായി
ഇനി ഒരു വഞ്ചിയിൽ യാത്ര
മതിലിടിഞ്ഞു മനസ്സുനിറയും
ഒരു സെൽഫിയും പോസ്റ്റാം
പെരുമഴയിൽ മനുഷ്യരായി
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:11-08-2020 06:27:27 PM
Added by :Vinodkumarv
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :