പ്രഭാതം  - തത്ത്വചിന്തകവിതകള്‍

പ്രഭാതം  

പ്രഭാത സൂര്യന്റെ കിരണങ്ങള്‍
കണ്ണുകളെ തലോടുന്നു.
കഴിഞ്ഞ രാത്രി
കണ്ണുകളെ
കീഴ്പെടുത്തിയ ഉറക്കം
യാത്ര പറഞ്ഞു.
ശല്യപ്പെടുത്തിയ
കൊതുകുകള്‍
മറ്റൊരു രാത്രി-
കാത്തിരിക്കുകയാവാം....
പ്രഭാതത്തെ പുണര്‍ന്ന്
ഞാനും നീങ്ങി
ഉറക്കത്തിനു സ്ഥാനമില്ലാത്ത
വഴികളിലേക്ക്....


up
0
dowm

രചിച്ചത്:സുജിത്ത് ശിവന്‍
തീയതി:26-11-2012 11:39:53 PM
Added by :Sujith Sivan
വീക്ഷണം:1419
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Mujeebur
2012-11-27

1) സുജിത്തിന്റെ കവിതകളില്‍ ഞാനോരുകൊതുകുതിരി കതിച്ചുവെക്കാം..

sujith
2012-11-28

2) വേറെ പണിയൊന്നുമില്ലെങ്കില്‍ കുറച്ചു കൊതുകുതിരി വാങ്ങിച്ചു കത്തിച്ചു കളിച്ചോ മുജീബെ .....

vishnu
2013-06-27

3) kidilam kavitha


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me