വില്‍പ്പനക്കാരന്‍  - തത്ത്വചിന്തകവിതകള്‍

വില്‍പ്പനക്കാരന്‍  

വീട്ടിനുള്ളില്‍ സൂക്ഷിച്ചതെല്ലാം
വീട്ടുകാരന്‍തന്നെ വിറ്റു.
വീട്ടുകാരെ പിന്നീടു വിറ്റു .
വില്‍ക്കാനായി
മറ്റൊന്നുമില്ലെന്നു തോന്നിയപ്പോള്‍
വീട്ടുകാരന്‍ സ്വയം
വില്‍പ്പനച്ചരക്കായി !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:27-11-2012 11:46:53 PM
Added by :vtsadanandan
വീക്ഷണം:227
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :