മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വ്യാപാരി
വീട്ടിലുള്ളതെല്ലാം
വീട്ടുകാരന്‍ വിറ്റു.
വീട്ടുകാരെ പിന്നെ വിറ്റു .
വീടിനെ പിന്നീട് വിറ്റു .
വില്‍ക്കാനായ് ഇനി
ഒന്നുമില്ലെന്നറിയവെ
അയാള്‍ സ്വയം
വില്‍പ്പനച്ചരക്കായി !
0
രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:28-11-2012 12:11:11 AM
Added by :
vtsadanandan
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :