മതിലുകൾക്കപ്പുറം
നീ കെട്ടിയ മതിലുകൾക്കപ്പുറം
നിന്നെ മാത്രം നിനച്ചു....
പകലന്തിയോളം പാടി തളർന്നു വീണൊരു
പാവം പക്ഷി ഞാൻ
ഇനി വയ്യ എൻറെ ചിറകുകൾക്ക് പറക്കാൻ
ഇനി വയ്യ എൻറെ കരളുകൾ കരയാൻ
നീ കെട്ടിയ മതിലുകൾക്കപ്പുറം
കാതോർത്തു കാത്തിരിക്കുന്നു നിന്നെ....
Not connected : |