"സ്വാതന്ദ്ര്യo"  

സ്വാതന്ദ്ര്യമിന്നെന്ടെ
ശ്വാസഗതിയാണെന്നിരിക്കെ,(2)

ഇന്ത്യഎന്നുള്ള രണ്ടക്ഷര -
വികാരവും പേറി ....

ഇടനെഞ്ചിലേറ്റവെടിയുണ്ടകൾ
വകവക്കാതെയടരാടിയ,..(2)

വീരയോദ്ധാക്കളെ
അർപ്പിക്കുന്നോരായിരം പ്രണാമങ്ങൾ ....

അർപ്പിക്കുന്നോരായിരം
പ്രണാമസന്ഗീർത്തനങ്ങൾ .........
up
0
dowm

രചിച്ചത്:ഗിരി ആരാധ്യ
തീയതി:07-10-2020 08:59:09 PM
Added by :Ravi Thankappan
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me