"എഴുതാതെപോയത്"  

എഴുതാതെപോയൊരാ -
വരികളിൽനിന്നുടെ,
ഹൃദയതാളം മാത്രമായിരുന്നു... (2)

ഏറെനാളെന്നുടെ -
പുസ്തകത്താളിലും,
ഒരുമയില്പീലിപ്പോൾ-
ചേർന്നിരുന്നു ....(2)

കാലമാം പുഴകൾ -
നിറഞ്ഞൊഴുകുമ്പോഴും
മഴമേഘപാളികൾ -
പെയ്തിറങ്ങുമ്പോഴും .....(2)

മിഴിനഞ്ഞൊഴുകിയതറിയാതെപോയ് ഞാൻ,
മിഴിനഞ്ഞൊഴുകിയതറിയാതെപോയ് ....

എഴുതാതെപോയൊരാ -
വരികളിൽനിന്നുടെ,
ഹൃദയതാളം മാത്രമായിരുന്നു...

ഏറെനാളെന്നുടെ -
പുസ്തകത്താളിലും,
ഒരുമയില്പീലിപ്പോൾ-
ചേർന്നിരുന്നു ....


up
1
dowm

രചിച്ചത്: ഗിരി ആരാധ്യ
തീയതി:08-10-2020 11:39:09 AM
Added by :Ravi Thankappan
വീക്ഷണം:744
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :